6 In 1 Loader Bucket | Mahindra Construction Equipment
നിന്റെ കൂടെ ഹമേഷാ - 1800 209 6006
with you hamesha - 1800 209 6006 

  • 6 In 1 Loader Bucket - Mahindra
അറ്റാച്ചുമെന്റുകൾ

6 ഇൻ 1 ലോഡർ ബക്കറ്റ്

  • ഒരു ബക്കറ്റിന് നിർമ്മാണം, ലാൻഡ്സ്കേപ്പിംഗ്, ഇന്‍ഡസ്ട്രിയല്‍, പൊളിക്കൽ തുടങ്ങിയവയിൽ കുഴിയെടുക്കൽ, ഡോസിംഗ്, ക്ലാമ്പിംഗ്, ബാക്ക് ഡ്രാഗിംഗ്, ഗ്രേഡിംഗ്, ലെവലിംഗ് എന്നിവ ചെയ്യാൻ കഴിയും.
  • വർദ്ധിച്ച ഈടുനിൽപ്പിനും വര്‍ക്കിംഗ് ലൈഫിനുമായി തേയ്മാനം സംഭവിക്കുന്ന ഭാഗങ്ങള്‍ (കട്ടിംഗ് എഡ്ജ് &പല്ലുകൾ) മാറ്റിസ്ഥാപിക്കാം.
  • പരമാവധി അനുയോജ്യത, പ്രകടനം, ഈടുനില്‍പ്പ് എന്നിവയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
  • ലോഡറിന്റെ സ്റ്റാൻഡേർഡ് ഓക്സിലറി സർക്യൂട്ട് വഴിയാണ് 6 ഇന്‍ 1 ബക്കറ്റ് പ്രവർത്തിക്കുന്നത്.
  • ഇരട്ട സിലിണ്ടർ പിന്തുണയുള്ള ഉയർന്ന ക്ലാമ്പിംഗ് ഫോഴ്‌സും പല്ലുള്ള ക്ലാമ്പ് അസംബ്ലി പ്ലേറ്റും ക്രമരഹിതമായ ആകൃതിയിലുള്ള വലിയ വസ്തുക്കളായ മരം, അയഞ്ഞ സ്റ്റമ്പുകൾ, ബ്രഷുകൾ, റീസൈക്ലിംഗ് അവശിഷ്ടങ്ങൾ, പൈപ്പുകൾ എന്നിവ ഒതുങ്ങിയിരിക്കാന്‍ സഹായിക്കുന്നു.
  • ഉപകരണങ്ങളുടെ വൈവിധ്യം വർദ്ധിപ്പിക്കുന്നു.

വീതി 2356 mm
കപ്പാസിറ്റി (ശേഷി) 1.1 cum
ഭാരം 698 kg
പരമാവധി ബക്കറ്റ് തുറക്കൽ 839 mm

  • നിപ്പറയുന്ന മേഖലകളിൽ കുഴിയെടുക്കൽ, ലോഡിംഗ്, ഡോസിംഗ്, ഗ്രേഡിംഗ്, ബാക്ക്ഫില്ലിംഗ് &ഗ്രാബിംഗ് എന്നിങ്ങനെ ആറ് പ്രവർത്തനങ്ങൾ
  • വ്യാവസായികം
  • റോഡ് നിർമ്മാണം
  • റിയൽ എസ്റ്റേറ്റ്
  • മുനിസിപ്പാലിറ്റി - ഖരമാലിന്യ സംസ്കരണം
  • കൃഷി ഫാമിലെ ഉപയോഗങ്ങള്‍