Asset Management Rental Services - Mahindra Construction Equipment
നിന്റെ കൂടെ ഹമേഷാ - 1800 209 6006
with you hamesha - 1800 209 6006 


അസറ്റ് മാനേജ്മെന്റ്

അസറ്റ് മാനേജ്മെന്റ്

വിവിധ നിർമ്മാണ കമ്പനികൾ, പ്രോജക്റ്റ് ഡെവലപ്പർമാർ, EPCവമ്പന്മാര്‍ അല്ലെങ്കിൽ വ്യക്തിഗത ഉപകരണ ഉടമകൾ എന്നിവരെ അവരുടെ പ്രധാന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രാപ്‌തമാക്കുന്ന ഒരു അതുല്യ സേവനമാണിത്, അതേ സമയം അവരുടെ ഫ്ലീറ്റുകളുടെ അടിയന്തിര മെയിന്റനന്‍സ് ഉള്‍പ്പെടെ ഫ്ലീറ്റ് മാനേജ്മെന്ററിന്റെ ബുദ്ധിമുട്ടുകളെല്ലാം ഞങ്ങള്‍ ഏറ്റെടുക്കും.


ഫ്ലീറ്റ്/ഉപകരണ ഉടമയ്ക്കുള്ള നേട്ടങ്ങൾ
  • ഉപകരണങ്ങളുടെ പാർക്കിംഗ്, സംഭരണം, സുരക്ഷിതമായ കസ്റ്റഡി
  • റിപ്പയറിലൂടെയും മെയിന്റനന്‍സിലൂടെയും അറ്റകുറ്റപ്പണികളിലൂടെയും ആസ്തിയുടെ ആയുസ്സ് വർദ്ധിപ്പിക്കൽ
  • ഫ്ലീറ്റുകളുടെ മെയിന്റനന്‍സും ചരിത്രവും സംബന്ധിച്ച റിപ്പോർട്ടുകൾ
  • പതിവ് അല്ലെങ്കിൽ അടിയന്തിര മെയിന്റനന്‍സ്
  • ഇൻഷുറൻസ് ക്ലെയിം കൈകാര്യം ചെയ്യൽ

ഞങ്ങളുമായി സഹകരിച്ച് അധിക വരുമാനം ഉറപ്പാക്കിക്കൊണ്ട് ആസ്തിയുടെ പരിപാലനത്തിനും പുനർവിൽപ്പനയ്ക്കുമുള്ള അധിക പിന്തുണ.



അസറ്റ് മാനേജ്മെന്റ് സേവനങ്ങളില്‍ ഇവയും ഉൾപ്പെടുന്നു
  • അസറ്റ് പരിശോധന റിപ്പോർട്ട്
  • അസറ്റ് സ്റ്റാര്‍ട്ടിംഗ് കണ്ടീഷനില്‍ നിലനിർത്തുന്നു
  • ഫെയ്‌സ്‌ലിഫ്റ്റ് / റിപ്പയർ എസ്റ്റിമേറ്റ്
  • റിപ്പയർ / റീഇംബേഴ്സ്മെന്റ് പിന്തുണ
  • ഡോക്യുമെന്റ് മാനേജ്മെന്റ്
  • തടസ്സരഹിതമായ പ്രകടനങ്ങളും ഡെലിവറിയും.