Loader Coal Bucket | Mahindra Construction Equipment
നിന്റെ കൂടെ ഹമേഷാ - 1800 209 6006
with you hamesha - 1800 209 6006 

  • Mahindra Loader Coal Bucket
അറ്റാച്ചുമെന്റുകൾ

ലോഡർ കോള്‍ ബക്കറ്റ്

  • കൽക്കരി പോലെയുള്ള സാന്ദ്രത കുറഞ്ഞ മെറ്റീരിയൽ കൈകാര്യം ചെയ്യുന്നതിന് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി നിർമ്മിച്ചത്.
  • നേരായ എഡ്ജ്, മോൾഡ്ബോർഡ് ആകൃതി എന്നിവയുടെ സംയോജനം ബക്കറ്റിന്റെ പരമാവധി നിറയുന്നതിന്റെ അനുപാതം വര്‍ദ്ധിപ്പിക്കുന്നു
  • തേയ്മാനം ഉണ്ടാകുന്ന ഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയുന്നതു കൊണ്ട് ഈടുനില്‍പ്പ് വർദ്ധിക്കുകയും പ്രവർത്തന ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഭാരം 535 kg
മൊത്തം വീതി 2404 mm
കപ്പാസിറ്റി (ശേഷി) 1.7 cum

  • ക്വാറി ആപ്ലിക്കേഷൻ
  • കൽക്കരി ഖനികൾ
  • മറ്റ് സാന്ദ്രത കുറഞ്ഞ മെറ്റീരിയൽ കൈകാര്യം ചെയ്യൽ