Quick Coupler | Mahindra Construction Equipment
നിന്റെ കൂടെ ഹമേഷാ - 1800 209 6006
with you hamesha - 1800 209 6006 

അറ്റാച്ചുമെന്റുകൾ

ക്വിക്ക് കപ്ലർ

  • സ്റ്റാൻഡേർഡ് ബക്കറ്റുകളും അറ്റാച്ച്‌മെന്റുകളും കപ്പിൾ ചെയ്യാനും അൺകപ്പിൾ ചെയ്യാനും രൂപകൽപ്പന ചെയ്‌തിരിക്കുന്നു, ഇത് ബാക്ക്ഹോയെ മൾട്ടി ടൂൾ കാരിയറാക്കി മാറ്റുന്നു
  • ഉയർന്ന ദൃശ്യപരത സുരക്ഷാ ലോക്ക് പിൻ ബക്കറ്റ് അല്ലെങ്കിൽ അറ്റാച്ച്മെന്റ് ആകസ്മികമായി വിട്ടുപോകുന്നത് തടയുന്നു.
  • അറ്റാച്ച്‌മെന്റ് വേഗത്തിലും എളുപ്പത്തിലും ഇന്റര്‍ചേഞ്ച് ചെയ്യാന്‍ അനുവദിക്കുന്നു.
  • തേയ്മാനം കുറയ്ക്കുന്ന സ്റ്റീൽ ജായോടു കൂടിയ, ഈടുനില്‍ക്കുന്ന ഡിസൈൻ.
  • ഒരു ടമ്മി ബാർ ഉപയോഗിച്ച് റിലീസ് ചെയ്യുന്ന മെക്കാനിക്കലായി ഓപ്പറേറ്റ് ചെയ്യപ്പെടുന്ന സ്പ്രിംഗ് ലോഡഡ് ലോക്ക്.
  • സുരക്ഷാ ലോക്ക് പിൻ, ബക്കറ്റ് അല്ലെങ്കിൽ അറ്റാച്ച്മെന്റ് ആകസ്മികമായി നഷ്ടപ്പെടുന്നത് തടയുന്നു.
  • ഒരു മിനിറ്റിനുള്ളിൽ ഒരു അറ്റാച്ച്മെന്റിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എളുപ്പം.
  • അറ്റാച്ച്‌മെന്റുകൾ മാറ്റുമ്പോൾ ചുറ്റിക ഉപയോഗിക്കേണ്ടതില്ലാത്തതിനാല്‍ പിവട്ട് പിന്നുകൾക്ക് കൂടുതല്‍ ഈടുനില്‍പ്പ്.
  • മഹീന്ദ്ര ഉപകരണങ്ങള്‍ക്ക് പൂർണ്ണമായും അനുയോജ്യം.

ഭാരം 76 kgs
മൗണ്ടിംഗ് പിൻ C.D. 342 mm
പ്രവർത്തന തരം മെക്കാനിക്കൽ

  • പവർ ഡിസ്ട്രിബ്യൂഷൻ സെക്ടർ - ബക്കറ്റ്, ഓഗർ, റോക്ക് ബ്രേക്കർ, മറ്റ് അറ്റാച്ച്മെൻറുകൾ എന്നിവയുടെ ചേഞ്ചോവര്‍
  • ക്വാറി - ബക്കറ്റുകളുടെ ബ്രേക്കറിലേയ്ക്കുള്ള ചേഞ്ചോവര്‍
  • റോഡ് നിർമ്മാണം - ബക്കറ്റുകൾ ബക്കറ്റുകളിലേക്കും മറ്റ് അറ്റാച്ച്മെന്റുകളിലേയ്ക്കുള്ള ചേഞ്ചോവര്‍