Ditch Cleaning Bucket | Mahindra Construction Equipment
നിന്റെ കൂടെ ഹമേഷാ - 1800 209 6006
with you hamesha - 1800 209 6006 

  • Ditch Cleaning Bucket - Mahindra
അറ്റാച്ചുമെന്റുകൾ

ഡിച്ച് ക്ലീനിംഗ് ബക്കറ്റ്

  • ഈടുനില്‍പ്പിനായി ഫ്രണ്ട് കട്ടിംഗ് എഡ്ജില്‍ ബോൾട്ട്.
  • സൈഡ് പ്ലേറ്റ് റീഇന്‍ഫോഴ്സ്മെന്റ് അധിക ശക്തിയും ഉറപ്പും വാഗ്ദാനം ചെയ്യുന്നു..
  • വർദ്ധിച്ച ഈടുനില്‍പ്പിനായി തേയ്മാനം സംഭവിക്കുന്ന ഭാഗങ്ങൾ (കട്ടിംഗ് എഡ്ജ്) മാറ്റിസ്ഥാപിക്കാം.
  • പ്രധാനമായും ചാലുകൾ, ഡ്രെയിനേജ് കനാലുകൾ മുതലായവ വൃത്തിയാക്കാൻ ഉപയോഗിക്കുന്നു.
  • സവിശേഷമായ ബക്കറ്റ് മെയിൻ പ്ലേറ്റ് പ്രൊഫൈൽ മെറ്റീരിയൽ കൂടുതൽ എളുപ്പത്തിൽ ഒഴുകാൻ അനുവദിക്കുന്നു.
  • ഓപ്പറേഷൻ സമയത്ത് ഭാരം/സാന്ദ്രത കുറയ്ക്കാൻ ഡ്രെയിനേജ് ദ്വാരങ്ങൾ.
  • വിശാലമായ ഡിസൈൻ കുഴിയിലെ അഴുക്ക് വേഗത്തിൽ നീക്കംചെയ്യാൻ സഹായിക്കുന്നു.
  • ജോലിയിൽ സമയം പാഴാക്കുന്നത് കുറയ്ക്കുന്നു എന്ന് ഉറപ്പാക്കുന്നു.

വീതി 1067 mm
കപ്പാസിറ്റി (ശേഷി) 0.27 cum
ഭാരം 176 kgs

  • ഓടകള്‍ വൃത്തിയാക്കലും കുളം പരിപാലിക്കലുംപോലെയുള്ള മറ്റ് "ഡ്രഡ്ജിംഗ്" ആപ്ലിക്കേഷനുകള്‍ക്ക്
  • നദികൾ/കനാലുകൾ വൃത്തിയാക്കൽ
  • കാർഷിക ആപ്ലിക്കേഷൻ - ജലസേചന ജലപാതകൾ വൃത്തിയാക്കൽ
  • മുനിസിപ്പാലിറ്റി - ചെളി നിറഞ്ഞ ഓടകൾ വൃത്തിയാക്കലും അഴുക്കു ചാലുകള്‍ വൃത്തിയാക്കലും
  • ഖരമാലിന്യ സംസ്കരണം