Mahindra EarthMaster SXIV - New Mahindra EarthMaster with BS4 Engine | MCE
നിന്റെ കൂടെ ഹമേഷാ - 1800 209 6006
with you hamesha - 1800 209 6006 


ഉൽപ്പന്നങ്ങളും പരിഹാരങ്ങളും

മഹീന്ദ്ര EarthMaster SX IV

മഹീന്ദ്രയിലെ ഡിസൈനർമാർ സാങ്കേതികവിദ്യയെ അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചു. നിലവിലെ സാഹചര്യം നോക്കുമ്പോൾ, പുതിയ EarthMaster SX നിര്‍മ്മിച്ചുകൊണ്ട് ഞങ്ങൾ ബാക്ക്ഹോ ലോഡർ വിഭാഗത്തിൽ നാടകീയമായ ഒരു കുതിച്ചുചാട്ടംതന്നെനടത്തി. ഏറ്റവും മികച്ച ഇന്ധനക്ഷമതയും, പരമാവധി ബാക്ക്‌ഹോ പ്രകടനവും നല്‍കുന്ന ഒരു CRDI മഹീന്ദ്ര എഞ്ചിനായ 55 kW (74 HP) ഉള്ള മഹീന്ദ്ര EarthMaster SX, ഇന്ത്യൻ-ഉപയോഗ പാറ്റേണുകൾക്ക് അനുയോജ്യമായും ബാക്ക്‌ഹോ ലോഡർ വിഭാഗത്തിലെ എല്ലാ മാനദണ്ഡങ്ങളും തകര്‍ക്കാനും പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

വലിയ ബക്കറ്റുകൾ

  • ലോഡറും (1.1 m3) ബാക്ക്‌ഹോ ബക്കറ്റുകളും (0.27 m3) നല്‍കുന്ന ഉയർന്ന ഉൽപ്പാദനക്ഷമത.
  • മഹീന്ദ്ര EarthMaster ബാക്ക്ഹോ ബക്കറ്റ് എതിരാളികളേക്കാൾ 8% വലുതാണ്.

ഘടന

  • കൂടുതല്‍ ശക്തി ആവശ്യമുള്ള പ്രയോഗങ്ങൾക്ക് സാധാരണയേക്കാൾ 2 mm അധികം കട്ടിയുള്ള പ്ലേറ്റുകൾ ആഴത്തിൽ കുഴിക്കുന്നതിന് സഹായിക്കുന്നു.
  • 63 mm കട്ടിയുള്ള ബീം ഉള്ള ഫ്രണ്ട് ആക്‌സിലിന് കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷി നല്‍കുന്നു, ലോഡർ ആപ്ലിക്കേഷനിൽ കനത്ത ജോലി ചെയ്യാൻ മെഷീനെ സഹായിക്കുന്നു.
  • സ്റ്റീലിന്റെ ഉയര്‍ന്ന ഇംപാക്ട് റെസിസ്റ്റന്റ് സ്ട്രക്ചറല്‍ ഗ്രേഡ് (350 C) കാരണം ഹിമാലയത്തിലെ പൂജ്യത്തിന് താഴെയുള്ള താപനിലപോലെയുള്ള എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണ്

ഹൈഡ്രോളിക്‌സ്

  • ഉയർന്ന ഫ്ലോ-ഹാൻഡ്ലിംഗ്ശേഷിയും കുറഞ്ഞ മർദ്ദനഷ്ടവും കാരണം മികച്ച ബാക്ക്ഹോ വേഗതയും പ്രകടനവും.
  • ഏറ്റവുംകുറഞ്ഞ ഹൈഡ്രോളിക്റീഫില്ലുകളുള്ള ആവശ്യകതയും എഞ്ചിനിൽ കുറഞ്ഞ ലോഡും കാരണം മികച്ച ഇന്ധനക്ഷമത.
  • 3000 മണിക്കൂർ ഹൈഡ്രോളിക്ഓയിൽ ചേഞ്ചിന്റെ ഇടവേളകാരണം മണിക്കൂറിൽ കുറഞ്ഞ പെ‍ര്‍-അവര്‍ മെയിന്റനന്‍സ് ചെലവ്. ഇത് ഉയർന്ന സമ്പാദ്യത്തിലേക്ക്നയിക്കുന്നു.
  • മർദ്ദനഷ്ടം കുറയ്ക്കാൻ ഒപ്റ്റിമൈസ്ചെയ്ത ഹോസുകളും ട്യൂബുകളും, ഉയർന്ന ഫ്ലോ കപ്പാസിറ്റി ബാക്ക്ഹോ, ലോഡർ കൺട്രോൾ വാൽവ്, ഒപ്റ്റിമൈസ്ചെയ്ത ഹൈഡ്രോളിക്സർക്യൂട്ട് എന്നിവ മെച്ചപ്പെട്ട പ്രകടനം നല്‍കുന്നു, ഇത് ഇന്ത്യയിലെ പരുക്കൻ സൈറ്റ് അവസ്ഥകൾക്ക് അനുയോജ്യമാണ്.

സ്ലൈഡിംഗ്ഫ്രെയിം

  • മറ്റ്മെഷീനുകളെപ്പോലെ അഴുക്ക് അടിഞ്ഞു കൂടുന്നില്ലെന്ന് ഉറപ്പാക്കുന്നH-ഫ്രെയിം രൂപകൽപ്പന മെഷീൻമെയിന്റനൻസ്കുറയ്ക്കുന്നു.
  • 12-ബോൾട്ട്സപ്പോർട്ട്പ്ലേറ്റ്ഡിസൈനും സംതുലിതമായ ഭാരവിന്യാസവും കാരണം മികച്ച ഗ്രിപ്പും സ്ഥിരതയും.

ബനാന ബൂം

  • എക്‌സ്‌കവേറ്ററുകളുടേത്പോലെയുള്ള ഡിസൈൻ കാരണം ബൂമിന്റെ മികച്ച ഈടുനില്‍പ്പും ഇംപാക്ട് ശക്തിയും. ബൂമിന്റെ അറ്റത്ത്കട്ടിയുള്ള പ്ലേറ്റുകൾ ഉപയോഗിച്ചാണ്നിർമ്മാണം.
  • ക്ലോസ്ഡ്ബോക്‌സ്സെക്ഷൻ ഡിസൈൻ കാരണം കൂടുതൽ ഘടനാപരമായ കരുത്തും ഉറപ്പും.
  • ടിപ്പറും ട്രോളിയും നിറയ്ക്കാന്‍ എളുപ്പം, ബോഡിയെ ഒരിക്കലും തടസ്സപ്പെടുത്താത്ത ബൂംഡിസൈന്‍.

ഫൈനല്‍ ഡ്രൈവ്

  • ഇൻക്ലൈൻ പൊസിഷനിൽപോലും എല്ലാ ഭാഗങ്ങളിലും മികച്ച ലൂബ്രിക്കേഷൻ ഉറപ്പാക്കുന്ന ഡിസൈൻ കാരണം തകരാറിലാകാനുള്ള സാധ്യതകുറവുള്ള വിശ്വസനീയമായ അഗ്രഗേറ്റുകൾ, ഇത്ഫൈനൽഡ്രൈവിന്റെ ആയുസ് വര്‍ദ്ധിപ്പിക്കുന്നുഫൈനൽ ഡ്രൈവിൽ 3 സെക്ഷനുകൾ അടങ്ങിയിരിക്കുന്നു - 2 ഹബുകളും 1 മിഡിൽ സെക്ഷനും ഒപ്പം ഓയിൽ സീലുകളാൽ വേർതിരിച്ച ഡിഫറൻഷ്യലും.
  • ഫൈനൽ ഡ്രൈവിൽ 3 സെക്ഷനുകൾ അടങ്ങിയിരിക്കുന്നു - 2 ഹബുകളും 1 മിഡിൽ സെക്ഷനും ഒപ്പം ഡിഫറൻഷ്യലും ഓയിൽ സീലുകളാൽ വേർതിരിച്ചിരിക്കുന്നു.
  • ഏറ്റവും പഴയത് - പവർ ട്രെയിനിൽ ഒപ്റ്റിമൈസ് ചെയ്ത സർവീസ്റീഫിൽ ശേഷിയുള്ള ഇന്ത്യൻ വിപണിയിൽ തെളിയിക്കപ്പെട്ട പവർട്രെയിൻ.
  • സവിശേഷതകൾ

    എക്‌സ്‌കവേറ്റർ കണ്‍ട്രോള്‍ മെക്കാനിക്കൽ ലിവറുകൾ
    ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അനലോഗ്

    IMAXX - GPS, GPRS അടിസ്ഥാനമാക്കിയുള്ള വെഹിക്കിൾ ഹെൽത്ത് മോണിറ്ററിംഗ് &ട്രാക്കിംഗ് സിസ്റ്റം
    വാറന്റി 1 വർഷത്തെ സ്റ്റാൻഡേർഡ് വാറന്റി, പരിധിയില്ലാത്ത മണിക്കൂർ
    ബനാന ബൂം ഡിസൈൻ അതെ
    ആം റെസ്റ്റും സീറ്റ് ബെൽറ്റും ഉള്ള 180o റിവോൾവിംഗ് സീറ്റുകൾ അതെ
    മൊബൈൽ ചാർജർ അതെ
    സ്റ്റോറേജ് ബോക്സ് അതെ
  • എഞ്ചിൻ

    VNEF 3.5 L 55 kW (74 HP) BSIV ടർബോചാർജ്ഡ് ഇന്റർകൂൾഡ്
    സിലിണ്ടറുകളുടെ എണ്ണം 4
    ഡിസ്‍പ്ലേസ്‍മെന്റ് 3532 cm3 [ക്യൂബിക് സെന്റീമീറ്റർ]
    ഗ്രോസ് ഹോഴ്സ് പവര്‍ 55 kW [74hp)@ 2200±50 r/min
    പീക്ക് ഗ്രോസ് ടോർക്ക് 345±5Nm@ 1200-1500 r/min
  • ഹൈഡ്രോളിക്‌സ്

    സിസ്റ്റത്തിന്റെ തരവും മർദ്ദവും ഓപ്പണ്‍ സെന്റര്‍: 25 MPa (3675 psi)
    പമ്പ് ടൈപ്പ് ഫിക്സഡ് ഡിസ്‍പ്ലേസ്‍മെന്റ്, ഗിയർ പമ്പ്, 52 cm3 [ക്യുബിക് സെ.മീ]3 [cubic centimetre]
    പമ്പ് ഡെലിവറി 117 litre @ 2250 r/min
    കണ്‍ട്രോള്‍ വാൽവ് (ബാക്ക്‍ഹോ ലോഡർ) സെക്ഷണൽ വാൽവ് [സാൻഡ്‌വിച്ച് തരം, പ്രത്യേകം മാറ്റിസ്ഥാപിക്കാവുന്നത്]
  • ട്രാന്‍സ്‍മിഷന്‍

    തരം: ഫോർസ്പീഡ് (4 ഫോർവേഡ്, 4 റിവേഴ്സ്), ലോനോയ്സ്, ടുവീൽ ഡ്രൈവ് (2 WO], 2.64:1 സ്റ്റാൾറേഷ്യോ ഉള്ള ഇലക്ട്രിക്കലായി പ്രവര്‍ത്തിക്കുന്ന റിവേഴ്‌സിംഗ്ഷട്ടിൽ, ടോർക്ക്കൺവെർട്ടർ എന്നിവയുള്ള സിൻക്രോഷട്ടിൽ ട്രാൻസ്മിഷൻ
  • ആക്സിലുകള്‍

    റിയര്‍ ആക്സിൽ:
    ഔട്ട്ബൗണ്ട്പ്ലാനറ്ററി ഫൈനൽ ഡ്രൈവുകളോട്കൂടിയ ഉറപ്പോടെ മൗണ്ട്ചെയ്ത ഡ്രൈവ്ആക്സിൽ, ഷോർട്ട്ഡ്രൈവ്ഷാഫ്റ്റ്കൊണ്ട്നയിക്കപ്പെടുന്നു.

    ഫ്രണ്ട്ആക്സിൽ:
    സെൻട്രലായിപിവട്ട് ചെയ്യപ്പെട്ട, നോൺ-ഡ്രിവൺ അൺബാലൻസ്ഡ്ടൈപ്പ് ആക്‌സിൽ, മൊത്തം 16 ഡിഗ്രി സെൽഷ്യസ് ഓസിലേഷന്‍, പ്രധാന പിന്നിന് റിമോട്ട് ഗ്രീസിംഗ് സൗകര്യം.

  • ബ്രേക്കുകള്‍

    സർവീസ്ബ്രേക്കുകൾ:
    ഹൈഡ്രോളിക്കായി പ്രവര്‍ത്തിക്കുന്നത്, സ്വയം അഡ്ജസ്റ്റ്ചെയ്യുന്നത്, മെയിന്റനൻസ് ഇല്ലാത്തത്, ഓയിലിൽ മുങ്ങിക്കിടക്കുന്ന മൾട്ടിഡിസ്‌ക്, റിയർആക്‌സിലിൽ, സ്വതന്ത്രമായി ഫൂട്ട്പെഡലുകളാൽ പ്രവർത്തിപ്പിക്കപ്പെടുന്നത്, സാധാരണപ്രവർത്തനത്തിനായി ജോയിന്റ് ചെയ്തത്.

    പാർക്കിംഗ്ബ്രേക്കുകൾ:
    കൈകൊണ്ട്പ്രവർത്തിക്കുന്ന മെക്കാനിക്കലായി പ്രവര്‍ത്തിക്കുന്ന കാലിപ്പർ ടൈപ്പ്ബ്രേക്ക്

  • ഇലക്ട്രിക്കൽസ്

    ഡസ്റ്റ് പ്രൂഫ് സ്വിച്ചുകൾ,എഞ്ചിൻ സ്റ്റാർട്ട്ചെയ്യുന്നതിനും നിർത്തുന്നതിനുമുള്ള ഇഗ്നിഷൻ നിയന്ത്രണങ്ങൾ, ഹോൺ, റിവേഴ്സ് അലാറം, വാട്ടർആൻഡ്ഡസ്റ്റ്പ്രൂഫ് ഇലക്ട്രിക്കൽ കണക്ടറുകൾ.100Ah, 12V, കുറഞ്ഞ മെയിന്റനൻസ്ബാറ്ററി.



    ആൾട്ടർനേറ്റർ: 90 ആമ്പിയർ.
  • ക്യാബിന്‍

    സമകാലിക സ്‌റ്റൈലിംഗ്, മികച്ച ഓപ്പറേറ്റർ സൗകര്യം, പകലും രാത്രിയും സമയ ദൃശ്യപരത, റിയർ വ്യൂ മിറർ, ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകൾ, ഇരട്ട-ഡോർ ആക്‌സസ്, സ്ലൈഡിംഗ് റിയർ വിൻഡോ, സ്റ്റോര്‍ ചെയ്യാനും പറ്റുന്ന ഡോറുകൾ, ഇന്റഗ്രേറ്റഡ് ടൂൾ ബോക്‌സ് എന്നിവയുള്ള എർഗണോമിക് ആയി രൂപകൽപ്പന ചെയ്‌ത ക്യാബ്. ദൃഢമായ ട്യൂബുലാർ സെക്ഷനുകൾ കൊണ്ട് നിർമ്മിച്ച ക്യാബിൻ ഫ്രെയിം, ദീര്‍ഘകാലം തുരുമ്പില്‍ നിന്നും സംരക്ഷണത്തിനായി CED സാങ്കേതികവിദ്യ. സുരക്ഷാ ബെൽറ്റോടു കൂടിയ പൂർണ്ണമായും ക്രമീകരിക്കാവുന്ന പ്രീമിയം ഓപ്പറേറ്റർ സീറ്റ്. മികച്ച ലെഗ് സ്പേസ്, സൗകര്യപ്രദമായി സ്ഥാപിച്ചിരിക്കുന്ന കൺട്രോൾ ലിവറുകളും പെഡലുകളും. ഓപ്പറേറ്ററുടെ ദൃശ്യപരത വർദ്ധിപ്പിക്കുന്നതിന് ലോ ലൈൻ വളഞ്ഞ ഹുഡ്. ROPS, FOPS അനുവര്‍ത്തനം – അതെ
  • സ്റ്റിയറിംഗ്

    ഫ്രണ്ട് വീൽ ഹൈഡ്രോസ്റ്റാറ്റിക് പവർ സ്റ്റിയറിംഗ്, മുൻഗണനാ പ്രവർത്തനവും 14 MPa-ന്റെ പ്രഷർ റിലീഫ് സെറ്റിംഗ്സും.
  • ഓപ്പറേറ്റർ വിവരങ്ങളും വിനോദ സംവിധാനവും

    ഫ്രണ്ട് ക്ലസ്റ്റർ:
    r/min, ഓടിയ കിലോമീറ്റർ, ഓടിയ മണിക്കൂർ, ഇന്ധന നില, താപനില എന്നിവ കാണിക്കുന്ന സ്പീഡോമീറ്റർ, ടേൺ, ഹെഡ് ലൈറ്റ് സിഗ്നലുകൾ എന്നിവയുള്ളത്
  • ബാക്ക്‍ഹോ പ്രകടനം

    പരമാവധിഡിഗ്ഡെപ്ത് A 4959 mm*
    തറനിരപ്പിൽ നിന്ന് സ്ലീവ് സെന്റർ വരെയുള്ള അകലം C 5794 mm
    പൂർണ്ണ ഉയരത്തിൽ നിന്ന് സ്ലീവ് സെന്റർ വരെയുള്ള അകലം D 2676 mm
    പരമാവധി വര്‍ക്കിംഗ് ഉയരം F 6043 mm*
    പരമാവധി ലോഡ് ഓവര്‍ ഹൈറ്റ് G 4131 mm*
    മെഷീന്റെ മധ്യഭാഗത്തേയ്ക്കുള്ള സൈഡ് റീച്ച് E 6324 mm
    എക്‌സ്‌കവേറ്റർ പിവട്ട് മെക്കാനിസം Side Shift
    ബാക്ക്ഹോ ബക്കറ്റ് ടിയറൗട്ട് ഫോഴ്സ് 5199 kg
    ബാക്ക്ഹോ ആം ടിയറൗട്ട് ഫോഴ്സ് 3182 kg
    ഫുൾ റീച്ചിൽ ബക്കറ്റ് പിവട്ടിനുള്ള ലിഫ്റ്റ് കപ്പാസിറ്റി (ബക്കറ്റ് ഫിറ്റ് ചെയ്തിട്ടില്ല) [SAE J31] 1449 kg
    ബാക്ക്ഹോ ബക്കറ്റ് കപ്പാസിറ്റി 0.27 m3 [cubic metre]
  • ലോഡർപ്രകടനം

    ഡംപ് ഉയരം M 2708 mm
    ലോഡ് ഓവര്‍ ഹൈറ്റ് N 3253 mm
    ഗ്രൗണ്ടില്‍ നിന്നുള്ള അകലം Q 1350 mm
    പൂർണ്ണഉയരത്തിൽ പരമാവധി അകലം R 1115 mm
    ലോഡർ ആം ബ്രേക്ക്ഔട്ട് ഫോഴ്സ് 6243 kg
    ലോഡർ ആം ബ്രേക്ക്ഔട്ട് ഫോഴ്സ് 5594 kg
    Loader Lift Capacity at full height 3428 kg
    ലോഡർ ബക്കറ്റ് കപ്പാസിറ്റി 1.1 m3 (cubic metre), Also available in 6-in-1 bucket
  • സ്പീഡ് (ഗിയർ-F/R)

    1st F/R HD IND
    2nd F/R 5.43 km/h 5.66 km/h
    3rd F/R 19.20 km/h 20.00 km/h
    4th F/R 38. 37 km/h 39.97 km/h
  • സ്പീഡ് (ഗിയർ-F/R)

    സ്പീഡ് (ഗിയർ-F/R) സര്‍വീസ് റീപ്ലേസ്‍മെന്റ് കപ്പാസിറ്റികള്‍
    സര്‍വീസ് റീപ്ലേസ്‍മെന്റ് കപ്പാസിറ്റികള്‍ 100 litre 50 litre
    ഇന്ധന ടാങ്ക് 120 litre 120 litre
    എഞ്ചിൻ കൂളന്റ് 17 litre 17 litre
    എഞ്ചിൻ ഓയിൽ 13.7 litre 13 litre
    എഞ്ചിൻ ഓയിൽ 19.20 litre 10.20 litre
    ട്രാൻസ്മിഷൻ 4WD 22 litre 12 litre
    റിയര്‍ ആക്സിൽ 17.10 litre 17.10 litre
  • ടയറുകൾ

    ഓപ്ഷണൽ [ഹെവി ഡ്യൂട്ടി] സ്റ്റാൻഡേർഡ് [ട്രാക്ഷൻ] [ഇന്‍ഡസ്ട്രിയല്‍]
    ഫ്രണ്ട് 9 X 16-16PR 9 X 16-16PR
    റിയര്‍ 14 X 25-20PR / 12PR 16.9 X 28-12PR
  • ടേണിംഗ്റേഡിയസ്

    ഔട്ടര്‍സൈഡ് ബക്കറ്റ് (ഇന്നര്‍ വീല്‍സ് ബ്രേക്ക്ഡ്) 4494 mm
    ഔട്ടര്‍സൈഡ് വീല്‍സ് (ഇന്നര്‍ വീല്‍സ് ബ്രേക്ക്ഡ്) 3091 mm
    ഔട്ടര്‍സൈഡ് ബക്കറ്റ് (ഇന്നര്‍ വീല്‍സ് ബ്രേക്ക്ഡ് അല്ല) 5697 mm
    ഔട്ടര്‍സൈഡ് വീല്‍സ് (ഇന്നര്‍ വീല്‍സ് ബ്രേക്ക്ഡ് അല്ല) 4464 mm
  • വാഹനത്തിന്റെഷിപ്പിംഗ്ഭാരം

    ഇന്‍ഡസ്ട്രിയല്‍ ടയറുകളോടൊപ്പം യന്ത്രത്തിന്റെ ഷിപ്പിംഗ് ഭാരം 7430 kg
    HD ടയറുകളോടൊപ്പം യന്ത്രത്തിന്റെ ഷിപ്പിംഗ് ഭാരം 7584 kg
  • സാങ്കേതിക സ്പെസിഫിക്കേഷനുകൾ, സവിശേഷതകൾ എന്നിവ മുൻകൂർ അറിയിപ്പ് കൂടാതെ മാറ്റത്തിന് വിധേയമാണ്. പ്രതിനിധാന ആവശ്യങ്ങൾക്കായി മാത്രമാണ് ചിത്രങ്ങൾ ഉപയോഗിക്കുന്നത്. കാണിച്ചിരിക്കുന്ന ആക്‌സസറികൾ സ്റ്റാന്‍ഡേര്‍ഡ് ഉൽപ്പന്നത്തിന്റെ ഭാഗമാകണമെന്നില്ല. യഥാർത്ഥ നിറങ്ങൾ മാറിയേക്കാം. E&O.E. "സ്റ്റാൻഡേർഡ് ഒഴിവാക്കലുകൾ ബാധകമാണ്. വാറന്റി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ അടുത്തുള്ള ഡീലറെ സന്ദർശിക്കുക.
  • * ഗവൺമെന്റ് അംഗീകൃത സ്വതന്ത്ര ഏജൻസി പ്രകാരം, നിർമ്മാതാവിന്റെ സ്റ്റാൻഡേർഡ് PER/VEH/21 പ്രകാരം 1450 r/min-ൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
  • #ഒരു സാധാരണ എസ്കവേഷന്‍ സൈക്കിളുമായി താരതമ്യം ചെയ്യുമ്പോൾ.
  • ##നിർദ്ദിഷ്‌ട മെഷറിംഗ് സാഹചര്യങ്ങളില്‍ മൂല്യം അളക്കുന്നു.

വില